¡Sorpréndeme!

സ്വർണ വില ഇനിയും കുറയും ; വിദ​ഗ്ദർ പറയുന്നതിങ്ങനെ | Gold Price In Kerala

2025-02-28 14 Dailymotion

Gold Price In Kerala: Gold Price will be reduced says Experts | കേരളത്തില്‍ സ്വര്‍ണവില വരുംദിവസങ്ങളിലും കുറഞ്ഞേക്കും. ഇന്നലെയും ഇന്നുമായി 520 രൂപ കുറഞ്ഞ പിന്നാലെയാണ് വീണ്ടും വില കുറയാന്‍ വഴി തെളിഞ്ഞിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 64600 രൂപയായിരുന്നു.

#gold #goldprice #GoldPriceInKerala

Also Read

യുഎഇയിലേക്ക് സ്വർണം ഒഴുകും: ആഫ്രിക്കയിലെ ഖനിയുടെ പകുതിയും വാങ്ങി; വന്‍ നീക്കം :: https://malayalam.oneindia.com/gulf/uae-company-invests-heavily-in-african-gold-mine-buys-half-stake-in-allied-gold-s-mali-mine-505995.html?ref=DMDesc

സ്വര്‍ണം വാങ്ങുന്നവര്‍ ഒന്ന് കാത്തിരിക്കൂ... ലാഭം കൊയ്യാന്‍ വഴിയുണ്ട്; സ്വര്‍ണവില ഇനിയും കുറയും :: https://malayalam.oneindia.com/news/kerala/gold-rate-will-be-decreasing-in-coming-days-as-dollar-strengthening-and-ounce-rate-falling-505895.html?ref=DMDesc

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ആഭരണം വാങ്ങാന്‍ പ്ലാനുണ്ടോ? ഒരു പവന് എത്ര ചെലവാകും എന്നറിയാം :: https://malayalam.oneindia.com/news/kerala/gold-price-today-in-kerala-significant-fall-to-rs-64080-for-one-pavan-here-latest-gram-price-also-505825.html?ref=DMDesc



~PR.322~ED.22~HT.24~